പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി അധ്യാപക (സ്ഥിര നിയമനം) ഒഴിവ്. യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെയുള്ള അപേക്ഷ 2024 ഏപ്രില്‍ 12ന് വൈകിട്ട് സ്‌കൂള്‍ മണിക്കു മുന്‍പ് സ്‌കൂള്‍ മാനേജര്‍ക്ക് സമര്‍പ്പിക്കണം.
വിലാസം: മാനേജര്‍, സെന്റ് മേരീസ് HSS, പരിയാപുരം പി.ഒ. അങ്ങാടിപ്പുറം വഴി, മലപ്പുറം – 679321.