2 കോറിന്തോസ് 12, 13 അധ്യായങ്ങളില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.
ലോഗോസ് ക്വിസ് 2024 പരിശീലനം: സെപ്റ്റംബര്‍ 01

What is the portion for next week test?