താമരശ്ശേരി രൂപതയുട വിദ്യാകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ മോണ്‍ ആന്റണി കൊഴുവനാലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മോണ്‍ ആന്റണി കൊഴുവനാല്‍ മെമ്മോറില്‍ പ്രസംഗ മത്സരം നടത്തുന്നു.
‘ഭാരതത്തിലെ ഏറ്റവും തിളക്കമുള്ള ഒരു സംസ്‌ക്കാരിക മുഖം കേരളത്തിനുണ്ടായിരുന്നു. ഇന്ന് അതിനു മങ്ങല്‍ ഏറ്റിട്ടുണ്ടോ?’ എന്ന വിഷയത്തില്‍ 5 മിനിറ്റില്‍ കൂടാതെ പ്രസംഗ വീഡിയോ 9037107843 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ startindia@gmail.com എന്ന ഈമെയില്‍ ഐഡിയിലേക്കോ അയയ്ക്കാം. 15 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 15,000 രൂപ. രണ്ടാം സമ്മാനം 10,000 രൂപ. മൂന്നാം സമ്മാനം 5,000 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ക്ലിക്ക് ചെയ്യൂ:
https://docs.google.com/forms/d/e/1FAIpQLScVz4rOhDrDGk1tUNo2B_aaHS96sK7HweA7G1Vp66rBg64jvQ/viewform