അള്‍ത്താര ബാലിക- ബാലന്മാരുടെ വിലങ്ങാട് ഫൊറോന സംഗമം നടത്തി. ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
SMART രൂപതാ ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ടിന്‍സ് മറ്റപ്പള്ളി, ഡീക്കന്‍ അജിത്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 60 കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു.