പെയിന്‍ ആന്റ് പാലിയേറ്റീവ് താമരശ്ശേരി രൂപതാ പ്രസിഡന്റും രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായ കട്ടിപ്പാറ ഇടവകാംഗം ലൂക്ക നാലൊന്നുകാട്ടില്‍ (75) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 24 (ചൊവ്വ) വൈകിട്ട് മൂന്നിന് വീട്ടില്‍ ആരംഭിച്ച് കട്ടിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റാണ്. ഭാര്യ: മേരി കള്ളിക്കാട്ട്. മക്കള്‍: ഷീജ ലൂക്കോസ്, അനൂപ് ലൂക്കോസ്, ബോണി ലൂക്കോസ്. മരുമക്കള്‍: സിന്ധു ചെറുകുന്നേല്‍, ഡയാന ചക്കാലയ്ക്കല്‍, പരേതനായ സന്തോഷ് വിലങ്ങപ്പാറ.