സെപ്തംബര്‍ 18: വിശുദ്ധ ജോസഫ് കുപ്പര്‍ത്തീനോ
കുപ്പെര്‍ത്തീനോ എന്ന പ്രദേശത്ത് ഒരു ചെരിപ്പുകുത്തിയുടെ മകനായി ജോസഫുദേശാ ജനിച്ചു. എട്ടാമത്തേ വയസ്സുമുതല്‍ അവനു സമാധിദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാല്‍ കൂട്ടുകാര്‍ അവനെ ‘വാപൊ ളിയന്‍’ എന്നാണ് വിളിച്ചിരുന്നത്.
Read More