Spirituality

Daily Saints

നവംബര്‍ 30: വിശുദ്ധ അന്ത്രയോസ് ശ്ലീഹ

യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലിയില്‍ ബത്ത്‌സയിദായില്‍ ജനിച്ചു. പത്രോസു ശ്ലീഹായുടെ ജ്യേഷ്ഠനാണ് അന്ത്രയോസ്. രണ്ടുപേരും സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരായി ജീവിതമാരംഭിച്ചു. പിന്നീടു രണ്ടു പേരും ഈശോയുടെ ശിഷ്യന്മാരായി

Read More
Daily Saints

നവംബര്‍ 29: വിശുദ്ധ സത്തൂര്‍ണിനൂസ്

245-ല്‍ ഫേബിയന്‍ മാര്‍പാപ്പാ സത്തൂര്‍ണിനൂസിനെ വേദ പ്രചാരത്തിനായി ഗോളിലേക്ക് അയച്ചതു മുതലുള്ള സത്തൂര്‍ണിനൂസിന്റെ ചരിത്രം മാത്രമേ ഇതുവരെയും വെളിവായിട്ടുള്ളു. 250-ല്‍ ഡേസിയൂസും ഗ്രാത്തൂസും കോണ്‍സല്‍മാരായിരിക്കുമ്പോള്‍ വിശുദ്ധ സര്‍ത്തൂണിനൂസ്

Read More
Daily Saints

നവംബര്‍ 24: വിശുദ്ധ പ്രോത്താസിയൂസ് മെത്രാന്‍

രണ്ടാം ശതാബ്ദത്തില്‍ രക്തസാക്ഷിത്വം വഹിച്ച ദ്വിജ സഹോദരന്‍ ഗെര്‍വാസിസും പ്രോത്താസിസുമല്ല ഇവിടെ വിവക്ഷിക്കുന്നത്. അവരുടെ അവശിഷ്ടങ്ങളും മിലാന്‍ കത്തീഡ്രലിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. 331-മുതല്‍ 352- വരെ മിലാനിലെ

Read More
Daily Saints

നവംബര്‍ 25: വിശുദ്ധ കാതറിന്‍ കന്യക

മാക്‌സിമിനൂസു ചക്രവര്‍ത്തിയുടെ കാലത്ത് അലെക് സാന്‍ഡ്രിയായില്‍ ജീവിച്ചിരുന്ന മഹാ പണ്ഡിതയായ ഒരു കന്യകയാണ് കാതറിന്‍. രാജകുടുംബത്തിലാണ് അവളുടെ ജനനം. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം നിയോഗിച്ച വിജാതീയ തത്വശാസ്ത്രജ്ഞരോടു

Read More
Daily Saints

നവംബര്‍ 26: പോര്‍ട്ടുമോറിസിലെ വിശുദ്ധ ലെയൊനാര്‍ദ്

ജെനോവാ ഉള്‍ക്കടലിനു സമീപം പോര്‍ട്ടുമോറിസ് എന്ന സ്ഥലത്തു ലെയൊനാര്‍ഡു ഭൂജാതനായി. റോമയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം ഫ്രന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നു വൈദികപദം സ്വീകരിച്ചു. കുടലിലെ കുരുക്കള്‍ നിമിത്തം

Read More
Daily Saints

നവംബര്‍ 28: വിശുദ്ധ സ്റ്റീഫന്‍ ജൂനിയറും കൂട്ടരും

പ്രതിമാവന്ദനം വിഗ്രഹാരാധനയാണെന്ന് വാദിച്ചിരുന്നവരുടെ കൈകളിലകപ്പെട്ട് രക്തസാക്ഷികളായവരില്‍ മുഖ്യനാണ് സ്റ്റീഫന്‍. 714-ല്‍ കോണ്‍സ്‌ററാന്റിനോപ്പിളില്‍ അദ്ദേഹം ജനിച്ചു. സമ്പന്നരും സുകൃതികളുമായ മാതാപിതാക്കന്മാര്‍ മകന് ഉത്തമ ശിക്ഷണം നല്കി. കാല്‍സെഡനു സമീപമുള്ള

Read More
Daily Saints

നവംബര്‍ 27: റീസിലെ വിശുദ്ധ മാക്‌സിമൂസ്

മാക്‌സിമൂസ് പ്രോവെന്‍സില്‍ ജനിച്ചു. ക്രിസ്തീയ മാതാപിതാക്കന്മാര്‍ ശിശുവിനെ ജ്ഞാനസ്‌നാനപ്പെടുത്തി ദൈവസ്‌നേഹത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും ആശാപാശങ്ങളെ നിയന്ത്രിച്ചും അഗാധമായ എളിമ അഭ്യസിച്ചും മാക്സിമൂസ് എല്ലാവര്‍ക്കും ഉത്തമ മാതൃക

Read More
Daily Saints

നവംബര്‍ 22: വിശുദ്ധ സിസിലി

വിശുദ്ധ സിസിലി ഒരുത്തമ കുടുംബത്തില്‍ ജനിച്ച റോമാക്കാരിയാണ്. ക്രിസ്തുമത തത്വങ്ങള്‍ അവള്‍ ശരിയായി അഭ്യസിച്ചിരുന്നു. യൗവ്വനത്തില്‍ത്തന്നെ അവള്‍ നിത്യകന്യാത്വം നേര്‍ന്നു. എന്നാല്‍ മാതാപിതാക്കന്മാര്‍ വലേരിയന്‍ എന്ന കുലീന

Read More
Daily Saints

നവംബര്‍ 21: കന്യകാ മറിയത്തിന്റെ കാഴ്ചവയ്പ്

ഭക്തരായ യഹൂദ മാതാപിതാക്കന്മാര്‍ തങ്ങളുടെ കുട്ടികളെ ദൈവത്തിനു കാഴ്ചവയ്ക്കുക, വളരെ സാധാരണമാണ്. ചിലര്‍ തങ്ങളുടെ കുട്ടികളെ ദേവാലയത്തില്‍ പുരോഹിതന്മാരുടെ സംരക്ഷണത്തില്‍ ഭക്തസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ താമസിപ്പിക്കാറുണ്ട്. അവര്‍ക്കായി പ്രത്യേക

Read More
Daily Saints

നവംബര്‍ 20: വിശുദ്ധ എഡ്മണ്ട് രാജാവ്

ഈസ്റ്റ് ആങ്കിള്‍സിന്റെ രാജാവായ ഓഫ തന്റെ വാര്‍ദ്ധക്യം പ്രായശ്ചിത്തത്തില്‍ ചെലവഴിക്കാന്‍വേണ്ടി രാജ്യം 15 വയസ്സുള്ള തന്റെ മകന്‍ എഡ്മണ്ടിനെ ഏല്പിച്ചു. 855-ലെ ക്രിസ്മസ് ദിവസം ഭക്തനായ രാജാവിനെ

Read More