കുണ്ടായിത്തോട് സെന്റ് ആന്റ്ണീസ് ഇടവക ദേവാലയത്തില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും ഭാരതത്തിന്റെ 80 -ാം വാര്‍ഷികാഘോഷങ്ങളും സമുചിതമായ് ആഘോഷിച്ചു. ആഘോഷമായ വിശുദ്ധ…
Category: Church News
ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത സിഞ്ചെല്ലൂസ്
താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സിബി പുളിക്കല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ സിഞ്ചെല്ലൂസായി (വികാരി ജനറല്‍) തെരഞ്ഞെടുക്കപ്പെട്ടു. 2022 മുതല്‍ മെല്‍ബണ്‍…
ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ രൂപീകരിച്ചു
ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനുമായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (NFCI) ഔദ്യോഗികമായി…
യുദ്ധം നികൃഷ്ടമായ യാഥാര്‍ത്ഥ്യം; ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ കെസിബിസി ആഹ്വാനം
പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകസമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. അനേകായിരങ്ങള്‍…
സിബിസിഐ അധ്യക്ഷനായി കര്‍ദിനാള്‍ ആന്റണി പൂല
ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) പുതിയ അധ്യക്ഷനായി ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല തിരഞ്ഞെടുക്കപ്പെട്ടു. സിബിസിഐ ജനറല്‍ ബോഡി…
ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക: പ്രധാനമന്ത്രി ശക്തമായി അപലപിക്കണം സിബിസിഐ
രാജ്യത്ത് ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI).…
വിലങ്ങാട് പുനരധിവാസം: കത്തോലിക്ക സഭ ആറു വീടുകള്‍ കൂടി കൈമാറി
വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കേരള കത്തോലിക്ക സഭ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറു വീടുകള്‍ കൂടി വെഞ്ചിരിച്ച് കൈമാറി.…
നിത്യനിദ്രയില്‍ മാര്‍ ജേക്കബ് തൂങ്കുഴി
കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചാപ്പലില്‍ പ്രത്യേകം ക്രമീകരിച്ച കബറിടത്തില്‍ മാര്‍ ജേക്കബ് തൂങ്കുഴിക്ക് നിത്യനിദ്ര. താമരശ്ശേരി രൂപതയുടെ…
മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാന്‍ ഒരുങ്ങി താമരശ്ശേരി രൂപത
താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാനും തൃശ്ശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാനൊരുങ്ങി താമരശ്ശേരി രൂപത.…
ജീവധാര രക്തദാന ക്യാമ്പ് നടത്തി
താമരശ്ശേരി രൂപത ചെറുപുഷ്പ മിഷന്‍ ലീഗും, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കട്ടിപ്പാറ ഇടവകയും, എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന…