ദുരന്തങ്ങള്ക്കു മുന്നില് തളരാതെ പ്രത്യാശയോടെ മുന്നേറുക: പാപ്പയുടെ യുവജന ദിന സന്ദേശം
യുദ്ധങ്ങള്, സാമൂഹ്യ അനീതികള്, അസമത്വം, പട്ടിണി, ചൂഷണം തുടങ്ങിയ ദുരന്തങ്ങള് നിരാശ വിതയ്ക്കുന്ന കാലഘട്ടത്തില് തളരാതെ പ്രത്യാശയില് മുന്നേറണമെന്ന് ഫ്രാന്സിസ് മാര്പാപ്പ. 2024 നവംബര് 24-ന് ആചരിക്കുന്ന
Read More