തലക്കെട്ടുകളാകാത്ത ക്രൈസ്തവ വേട്ട

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ന്യൂനപക്ഷങ്ങളോടും അവരുടെ പോരാട്ടങ്ങളോടുമൊപ്പമാണെന്നു ആവര്‍ത്തിക്കുമ്പോഴും ഒരു പ്രത്യേക വിഭാഗത്തെ തൃപ്തിപ്പെടുത്താനുള്ള മത്സരമാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. ആഗോള വാര്‍ത്തകളുടെ റിപ്പോട്ടിങ്ങിലും…

ശവപ്പറമ്പായി സിറിയന്‍ തെരുവുകള്‍

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷര്‍ അല്‍ അസദിന്റെ അനുയായികളും സിറിയന്‍ സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ സിറിയന്‍ തെരുവുകളെ അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പാക്കി മാറ്റി. മാര്‍ച്ച്…

ബുര്‍ക്കിന ഫാസോ: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പുരോഹിതന്‍

ബുര്‍ക്കിന ഫാസോയുടെ കിഴക്ക് ഭാഗത്തുള്ള ഫാദ എന്‍ ഗൗര്‍മ രൂപതയിലെ പിയേല, സാറ്റെംഗ ഇടവകകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും…

ഭാരതത്തില്‍ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന് ഗുരുതര ഭീഷണിയെന്ന് റിപ്പോര്‍ട്ട്

മതപരിവര്‍ത്തന വിരുദ്ധ നിയമമടക്കം ബിജെപി സര്‍ക്കാര്‍ പാസാക്കിയ ചില നിയമങ്ങള്‍ രാജ്യത്ത് ക്രൈസ്തവ മതസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍…

ബിജെപി എംഎല്‍എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍

ഛത്തീസ്ഗഡിലെ ബിജെപി എംഎല്‍എ റെയ്മുനി ഭഗത്ത് യേശുക്രിസ്തുവിനെയും ക്രൈസ്തവരെയും ആക്ഷേപിച്ചതില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ ജഷ്പൂര്‍ ജില്ലയില്‍ 130 കിലോമീറ്റര്‍…

യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ‘വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍’

അര്‍ത്ഥമില്ലാത്ത യുദ്ധങ്ങളുടെ ഇരകളായി മാറേണ്ടിവരുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച്, ‘വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സഭാപ്രസ്ഥാനത്തിന്റെ വികാരി ഫാ. ഇബ്രാഹിം…

പത്തുവര്‍ഷം ഐഎസ് തടവിലായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു

ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി യുവതി ഫൗസിയ സിഡോയെ ഇസ്രയേലും അമേരിക്കയും ഇറാഖും ഉള്‍പ്പെട്ട രഹസ്യ ഓപ്പറേഷനിലൂടെ…

ലെബനനില്‍ അഭയ കേന്ദ്രമായി പള്ളികള്‍

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രണം കടുപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി അഭയ കേന്ദ്രമൊരുക്കുകയാണ് ലെബനനിലെ പള്ളികള്‍. ഇസ്രായേല്‍ ആക്രമണം സാധാരണക്കാരെയും ബാധിക്കുന്നുണ്ടെന്ന് ലെബനനിലെ എയ്ഡ്…

ഡ്രോണുകള്‍ ഉപയോഗിച്ച് കന്യാമറിയത്തിന്റെ ചിത്രം: വിസ്മയമായി ബാഴ്‌സലോണയിലെ മില്ലേനിയം ജൂബിലി ആഘോഷം

സ്‌പെയ്‌നിലെ ബാഴ്‌സലോണയ്ക്കു സമീപം മൊണ്‍സെറാറ്റില്‍ സ്ഥിതി ചെയ്യുന്ന സാന്താ മരിയ ആശ്രമത്തിന്റെ മില്ലേനിയം ജൂബിലി ആഘോഷത്തില്‍ ശ്രദ്ധേയമായത് ഡ്രോണുകള്‍കൊണ്ട് ആകാശത്തു തീര്‍ത്ത…

ദൈവദാസന്‍ മൊയ്‌സെസ് വാഴ്ത്തപ്പെട്ട പദവിയില്‍

അമലോത്ഭവ മറിയത്തിന്റെ ഉപവിയുടെ പ്രേഷിതര്‍ എന്ന സന്ന്യാസസമൂഹത്തിന്റെ സ്ഥാപകനും മെക്‌സിക്കോ സ്വദേശിയുമായ ദൈവദാസന്‍ മൊയ്‌സെസ് ലീറ സെറഫീന്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഫ്രാന്‍സിസ്…