അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങി
താമരശ്ശേരി രൂപതയിലെ കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചൂഷണ വിധേയരാകുന്ന കുട്ടികളുടെ അത്മസംഘര്‍ഷങ്ങളും അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളുമാണ്
Read More