മഴക്കാലമെത്തി, ഒപ്പം പനിക്കാലവും
നാലു ദിവസത്തെ വിശ്രമവും ചുക്കുകാപ്പിയും ചൂടുകഞ്ഞിയുംകൊണ്ടു മാറുന്നതല്ല ഇന്നത്തെ പനികള്‍. ജീവനെടുക്കുന്നത്ര അപകടകാരികളാണ് പലതും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ പലതില്‍ നിന്നും രക്ഷപ്പെടാനാകും
Read More