ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത സമിതിയുടെ വാര്‍ഷികവും കൗണ്‍സിലും മാനേജിങ് കമ്മറ്റിയും താമരശ്ശേരി ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ ബിഷപ് മാര്‍ റെമീജിയോസ്…
Category: Uncategorized
ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍
താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പദ്ധതിയുടെ ഭാഗമായി ഗ്രാമവികസന സമിതികളുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സൗജന്യ ക്യാന്‍സര്‍ ബോധവത്കരണ…
ഒക്ടോബര്‍ 27: വിശുദ്ധ ഫ്രൂമെന്‍സിയൂസ്
ടയറിലെ മെറോപ്പിയൂസിന്റെ സഹോദര പുത്രന്മാരാണു ഫ്രൂമെന്‍സിയൂസും എദേസിയൂസും. അദ്ദേഹം ഈ രണ്ടു കുട്ടികളേയും കൂട്ടി വജ്രവും മറ്റു രത്‌നങ്ങളും ശേഖരിക്കാന്‍ ചെങ്കടലിലൂടെ…
ഒക്ടോബര്‍ 13: വിശുദ്ധ എഡ്വേര്‍ഡ് രാജാവ്
എഥെല്‍ഡ് രണ്ടാമന്റെ മകനാണ് ഇംഗ്ലീഷുചരിത്രത്തില്‍ നാം കാണുന്ന എഡ്വേര്‍ഡ് കണ്‍ഫെസ്സര്‍. നോര്‍മന്റി പ്രഭുവിന്റെ കൊട്ടാരത്തിലാണ് വിദ്യാഭ്യാസം നടത്തിയതെങ്കിലും കൊട്ടാരത്തിലെ വഷളത്തരങ്ങളൊന്നും ഈ…
ഒക്ടോബര്‍ 10: വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ
വലെന്‍സിയായില്‍ ഗാന്റിയാ എന്ന നഗരത്തില്‍ ഫ്രാന്‍സിസ് ജനിച്ചു. അവന്റെ അമ്മ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭക്തയായിരുന്നു. അവള്‍ക്കു പ്രസവവേദന തുടങ്ങിയപ്പോള്‍ കുട്ടി…
സെപ്തംബര്‍ 30: വിശുദ്ധ ജെറോം
ഇന്ന് യൂഗോസ്ലാവിയോ എന്നറിയപ്പെടുന്ന ഡല്‍മേഷ്യയിലാണു വിശുദ്ധ ജെറോം ഭൂജാതനായത്; റോമില്‍ പഠനം പൂര്‍ത്തിയാക്കി. ഗ്രീക്കും ലത്തീനും നന്നായി പഠിച്ചു. വ്യാകരണകര്‍ത്താവായ ദൊണാത്തൂസായിരുന്നു…
സെപ്റ്റംബര്‍ 11: വിശുദ്ധ പഫ്നൂഷ്യസ്
ഈജിപ്തിലെ മരുഭൂമിയില്‍ മഹനായ വിശുദ്ധ ആന്റണിയോടുകൂടി കുറേക്കാലം ചെലവഴിച്ച പഫ്നൂഷ്യസ് അപ്പര്‍ തെബായിസ്സിലെ മെത്രാനായിരുന്നു. മാക്‌സിമിന്‍ഡയായുടെ കാലത്ത് മറ്റു പലരോടൊപ്പം ഇദ്ദേഹത്തിന്റെയും…
സെപ്തംബര്‍ 9: വിശുദ്ധ പീറ്റര്‍ ക്ലാവര്‍
പീററര്‍ ക്ലാവര്‍ സ്‌പെയിനില്‍ ബാഴ്‌സെലൊണാ സര്‍വകലാശാലയില്‍ പഠിച്ചശേഷം 21-ാമത്തെ വയസ്സില്‍ ഈശോ സഭയില്‍ ചേര്‍ന്നു. നൊവീഷ്യേറ്റ് തരഗോണയില്‍ നടത്തി. മജോര്‍ക്കയില്‍ പഠനം…
ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.എസ്.സി കോഴ്സിന് തുടക്കമായി
ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ നിന്ന് എം.എസ്.സി കൗണ്‍സിലിങ് സൈക്കോളജി കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ ബിരുദദാനവും ആറാമത് ബാച്ചിന്റെ…
അവതരണത്തിന് ഒരുങ്ങി ‘അകത്തളം’
74 ശതമാനം എത്തി നില്‍ക്കുന്ന കേരളത്തിലെ ബാലപീഡനത്തിനെതിരെ മനുഷ്യ മനസാക്ഷിയെ ഉണര്‍ത്തുന്ന നാടകമാണ് കോഴിക്കോട് അക്ഷര കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ‘അകത്തളം’ താമരശ്ശേരി…