Diocese News മാതൃവേദി കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനം ചെയ്തു February 26, 2024 Reporter 0 min read താമരശ്ശേരി രൂപത സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ബോഡി യോഗവും, കര്‍മ്മപദ്ധതി ‘ഫോര്‍സ’ പ്രകാശനവും, പുതിയ രൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.