ഏപ്രില്‍ 25: സുവിശേഷകനായ വിശുദ്ധ മര്‍ക്കോസ്
അഹറോന്‍ ഗോത്രത്തില്‍പ്പെട്ട ഒരു യഹൂദനാണ് വിശുദ്ധ മര്‍ക്കോസെന്ന് പപ്പിയാസ് അഭിപ്രായപ്പെടുന്നു. എവുസേബിയൂസ് ആ സാക്ഷ്യം ഉദ്ധരിക്കുന്നു. മര്‍ക്കോസും അദ്ദേഹത്തിന്റെ അമ്മ മറിയവും ജറുസലേമില്‍ ആദിമ ക്രിസ്ത്യാനികളുടെ ഇടയില്‍
Read More