കെസിവൈഎം യുവജന ദിനാഘോഷം ജൂലൈ എട്ടിന്

താമരശ്ശേരി: കെസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന ദിനാഘോഷം ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന…