ഉള്ളു പൊള്ളിക്കുന്ന കനലുകള്‍
ഒരാളോട് ദേഷ്യവും പകയും മനസില്‍ കൊണ്ടുനടക്കുന്നത് അയാളെ എറിയാന്‍ ചുട്ടുപഴുത്ത കല്‍ക്കരി സ്വന്തം കയ്യില്‍ വയ്ക്കുന്നതുപോലെയാണെന്ന് ശ്രീബുദ്ധന്‍ പറയുന്നു. അയാളെ എറിയുന്നതിനു മുമ്പ് കൈ പൊള്ളി നാശമായിട്ടുണ്ടാകും.ചെയ്യുന്നത്
Read More