മണിപ്പൂരിലെ നിശബ്ദത ആശങ്കജനകം: കെസിവൈഎം താമരശ്ശേരി രൂപത
കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന മൗനം ആശങ്കാജനകമാണെന്ന് കെസിവൈഎം താമരശ്ശേരി രൂപത. 2023 വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക സെനറ്റ് സമ്മേളന വേദിയില്‍ ഇതു സംബന്ധിച്ച പ്രമേയം
Read More