ദേവാലയ ശുശ്രൂഷകരുടെ സംഗമം നടത്തി
ദേവാലയ ശുശ്രൂഷകര്‍ ഇടവകയെ ആത്മീയതയില്‍ നയിക്കുന്നതിനുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണെന്ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയിലെ ദേവാലയ ശുശ്രൂഷകരുടെ സംഗമം ഉദ്ഘാടനം ചെയ്തു
Read More