ഡിസംബര്‍ 17: വിശുദ്ധ ഒളിമ്പിയാസ്

പൗരസ്ത്യ സഭയിലെ വിധവകളുടെ കീര്‍ത്തനമാണ് വിശുദ്ധ ഒളിമ്പിയാസ്. സമ്പത്തും കുലീനത്വവും ചേര്‍ന്ന ഒരു കുടുംബത്തില്‍ 368ല്‍ ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം പിതൃസഹോദരന്റെ…