Logos Quiz 2024

ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 28


#1. മനുഷ്യരുടെ നന്മതിന്മകള്‍ അവന്‍ വേര്‍തിരിച്ചറിയുന്നു ആര്?

#2. സ്രഷ്ടാവായ കര്‍ത്താവിനെ അന്വേഷിക്കാന്‍ അവന്‍ താല്പര്യപൂര്‍വ്വം എഴുന്നേല്‍ക്കുന്നത് എപ്പോള്‍?

#3. സര്‍വ്വശക്തനായ കര്‍ത്താവ് കനിഞ്ഞാല്‍ അവനില്‍ നിറയുന്നത് എന്ത്?

#4. അവന്‍ പ്രബോധനങ്ങളിലൂടെ പ്രകടമാക്കുന്നത് എന്ത്?

#5. എന്റെ വാക്കു കേട്ട് അരുവിക്കരയിലെ പനിനീര്‍ച്ചെടി പോലെ മൊട്ടിടുവിന്‍ എന്ന് പറയുന്നത് ആരോട്?

#6. ആര്‍ക്കും പരിമിതമാക്കാന്‍ സാധ്യമല്ലാത്തത് എന്ത്?

#7. നദി എന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നത് എന്ത്?

#8. പ്രതികാരത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവ എന്തെല്ലാം?

#9. എപ്രകാരം ഉച്ചത്തില്‍ ഗീതമാലപിച്ച് കര്‍ത്താവിന്റെ നാമം വാഴ്ത്തുവാനാണ് പറയുന്നത്?

#10. 'ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല.' പ്രഭാഷകന്റെ പുസ്തകം 39-ാം അധ്യായത്തില്‍ ഈ വാക്യം എത്ര തവണ കാണുന്നുണ്ട്?

#11. മാതാവിന്റെ ഉദരത്തില്‍ നിന്ന് പുറത്തുവരുന്ന നിമിഷം മുതല്‍ എപ്പോള്‍ വരെയാണ് ആദത്തിന്റെ സന്തതികളുടെ മേല്‍ ഭാരമുള്ള നുകം വയ്ക്കപ്പെട്ടിരിക്കുന്നത്?

#12. അവന്‍ ഞെട്ടി ഉണരുകയും ദുഃസ്വപ്‌നങ്ങളാണെന്ന് അറിയുമ്പോള്‍ വിസ്മയിക്കുകയും ചെയ്യുന്നതെപ്പോള്‍?

#13. നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്ന രണ്ട് തിന്മകള്‍ ഏതെല്ലാം?

#14. സന്തോഷം ലഭിക്കുന്നത് ആര്‍ക്കാണ്?

#15. ആരുടെ സന്തതിയാണ് അധികം ശാഖ ചൂടുകയില്ലാത്തത്?

#16. കാരുണ്യം എന്തിന്റെ ആരാമം പോലെയാണ്?

#17. സ്വാശ്രയശീലനെക്കാളും അദ്ധ്വാനപ്രിയനേക്കാളും ഭാഗ്യവാന്‍ ആയിട്ടുള്ളത് ആരാണ്?

#18. സന്താനങ്ങളും താന്‍ നിര്‍മ്മിച്ച നഗരവുമാണ് ഒരുവന്റെ..............നിലനിര്‍ത്തുന്നത്.

#19. സുരക്ഷിതമായ അഭയം എന്താണ്?

#20. ഭിക്ഷാടനത്തേക്കാള്‍ ഭേദം എന്താണ്?

#21. അവന്‍ ആരെ വിളിച്ചിട്ടാണ് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തത്?

#22. സംഭവിച്ചതെല്ലാം കേട്ട് പരിഭ്രാന്തനായ രാജാവ് ആര്?

#23. ബാക്കി വന്ന അപ്പകഷ്ണങ്ങള്‍ എത്ര കുട്ട നിറയെയാണ് ശേഖരിച്ചത്?

#24. ഞാന്‍ ആരെന്നാണ് എന്ന് യേശുവിന്റെ ചോദ്യത്തിന് പത്രോസ് നല്‍കിയ ഉത്തരം എന്ത്?

#25. അവന്റെ മുഖഭാവം മാറി വസ്ത്രം വെണ്മയോടെ ശോഭിച്ചു. എപ്പോള്‍?

#26. ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെ പരിത്യജിച്ച് ചെയ്യേണ്ടതെന്ത്?

#27. താന്‍ എന്താണ് പറയുന്നതെന്ന് അവനുതന്നെ നിശ്ചയം ഇല്ലായിരുന്നു ആരെക്കുറിച്ചാണ് ഇത് പറഞ്ഞത്?

#28. മനുഷ്യപുത്രന്‍ ആരുടെ കൈകളിലാണ് ഏല്‍പ്പിക്കപ്പെടാന്‍ പോകുന്നത്?

#29. തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കവെ എവിടേക്കുപോകാനാണ് യേശു ഉറച്ചത്?

#30. യാക്കോബിനെയും യോഹന്നാനെയും ശാസിച്ചതിനു ശേഷം യേശു എവിടേക്കാണ് പോയത്?

Finish

Results


അഭിനന്ദനങ്ങള്‍!

നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.



ഇനിയും മെച്ചപ്പെടാനുണ്ട്

നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.



Leave a Reply

Your email address will not be published. Required fields are marked *