ലോഗോസ് ക്വിസ് 2024 പരിശീലനം


താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ബൈബിള്‍ അപ്പോസ്തലേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് പരിശീലന പരിപാടി. ജൂണ്‍ 23 മുതല്‍ ആരംഭിക്കുന്നു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.