കോട്ടയ്ക്കല്‍ ഇടവക വെബ് സൈറ്റ് ലോഞ്ച് ചെയ്തു
കോട്ടക്കല്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ വെബ് സൈറ്റിന്റെ ലോഞ്ചിങ് വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് നിര്‍വ്വഹിച്ചു.
Read More