സിസ്റ്റര്‍ ലില്ലി ജോണ്‍ എഫ്‌സിസി പ്രൊവിന്‍ഷ്യല്‍
എഫ്‌സിസി താമരശ്ശേരി സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ലില്ലി ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍:
സിസ്റ്റര്‍ ആന്‍സ് മരിയ (അസി പ്രൊവിന്‍ഷ്യല്‍)
സിസ്റ്റര്‍ ലിസാ ജോസ് (കൗണ്‍സിലര്‍)
സിസ്റ്റര്‍ ജ്യോതിസ് (കൗണ്‍സിലര്‍)
സിസ്റ്റര്‍ ആനി ദീപ (കൗണ്‍സിലര്‍)
സിസ്റ്റര്‍ ജിസാ ജോസ് (ട്രഷറര്‍)
സിസ്റ്റര്‍ ജാസ്മിന്‍ (സെക്രട്ടറി)

