സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനസംഘടിപ്പിച്ചു

സീറോമലബാര്‍ സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനസംഘടിപ്പിച്ചു. മൗണ്ട് സെന്റ് തോമസില്‍ നടന്ന മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ്…