ഒരു വര്‍ഷം നീളുന്ന കര്‍മ്മ പദ്ധതികളുമായി കട്ടിപ്പാറ ഇടവകയില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം

കട്ടിപ്പാറ ഹോളി ഫാമിലി ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജനുവരി 17 -ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി…