ദെബോറ മീറ്റ് 2K25: കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത വിമന്‍സ് കൗണ്‍സില്‍ സമ്മേളനം

താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് വിമന്‍സ് കൗണ്‍സില്‍ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.…