നൂറാംതോട് സെന്റ് ജോസഫ് ഇടവകയുടെ കീഴില്‍ വട്ടച്ചിറയില്‍ പുതുതായി നിര്‍മിച്ച വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള കുരിശുപള്ളി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂദാശ ചെയ്തു. നൂറാംതോട് ഇടവക വികാരി ഫാ. ജോര്‍ജ് തോമസ് മുണ്ടക്കല്‍ സഹകാര്‍മികനായിരുന്നു.