‘കൈറ്റ് ക്യാപിറ്റലില്‍’ പട്ടം പറത്താന്‍ പുല്ലൂരാംപാറക്കാരന്‍ ചാര്‍ലി മാത്യു

ചൈനയില്‍ നടക്കുന്ന ലോക പട്ടം പറത്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്ന ആറംഗ സംഘത്തില്‍ ഇടംനേടി, നാടിന്റെ അഭിമാനമായിരിക്കുകയാണ് പുല്ലൂരാംപാറ ഇടവകാംഗം…