താമരശ്ശേരി രൂപതാ റൂബി ജൂബിലിയുടെ ഭാഗമായി വിശ്വാസപരിശീലന കേന്ദ്രം രൂപതാതലത്തില്‍ നടത്തിയ ‘ഡോമോസ് ക്വിസ്’ ഷിന്റോ ജോസ് കപ്പ്യാരുമലയില്‍, (കണ്ണോത്ത്) ഒന്നാം സ്ഥാനം നേടി. ജോണ്‍സണ്‍ ജോര്‍ജ് പള്ളിക്കാമ്യാലില്‍ (മുക്കം), ആന്‍ലിയ മെഴുകനാല്‍ (കണ്ണോത്ത്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മറ്റു സ്ഥാനക്കാര്‍ യഥാക്രമം – ബിന്‍സി പ്രവീണ്‍ (തെയ്യപ്പാറ), കിഷോര്‍ ആര്‍ (കോട്ടയ്ക്കല്‍), ആന്‍സി ജോസ്ഫ് (തോട്ടുമുക്കം), ബിനീഷ് ബേബി വടക്കുംപാടം (ദേവഗിരി), സിജി നെല്ലോല്ലിക്കല്‍ (പുഷ്പഗിരി), ജോബി ജോസ് നരിവേലിപുതിയേടത്ത് (തിരുവമ്പാടി), റോബിന്‍ സ്‌കറിയ കൊച്ചുപുരയ്ക്കല്‍ (കുന്നമംഗലം).
