യൂദിത്ത് ഫോറം താമരശ്ശേരി ഫൊറോനാ സംഗമം

രൂപതയിലെ വിധവകളുടെ സംഘടനയായ യൂദിത്ത് ഫോറത്തിന്റെ താമരശ്ശേരി ഫൊറോനാ സംഗമം നടത്തി. ഫൊറോനാ വികാരി ഫാ. അഭിലാഷ് ചിലമ്പികുന്നേല്‍ ഉദ്ഘാടനം ചെയ്തു.രൂപത…