റിട്ടയറീസ് സംഗമം നടത്തി

താമരശ്ശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച, താമരശ്ശേരി രൂപതയിലെ അധ്യാപകരല്ലാത്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍…