താമരശ്ശേരി രൂപതയില്‍ നിന്ന് 2 പേര്‍ ലോഗോസ് ക്വിസ് ഫൈനലിലേക്ക്


ലോഗോസ് ക്വിസ് സെമിഫൈനല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. താമരശ്ശേരി രൂപതയില്‍ നിന്നു രണ്ടു പേര്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി. എഫ് കാറ്റഗറിയില്‍ നിന്ന് മാത്യു തൈക്കുന്നുംപുറത്ത് (കൂരാച്ചുണ്ട്), റോസമ്മ മാടപ്പാട്ട് (പാറോപ്പടി) എന്നിവരാണ് ഫൈനല്‍ യോഗ്യത നേടിയത്. നവംബര്‍ 22-ന് ഫൈനലും 23-ന് മെഗാഫൈനലും നടക്കും.