താമരശ്ശേരി രൂപതയ്ക്ക് ഏഴ് നവവൈദികര്‍


താമരശ്ശേരി രൂപതയ്ക്കുവേണ്ടി ഏഴു ഡീക്കന്മാര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലില്‍ നിന്നു
പൗരോഹിത്യം സ്വീകരിച്ചു.

  1. ഫാ. ജോണ്‍ കോനുക്കുന്നേല്‍ -കൂരാച്ചുണ്ട് കോനുക്കുന്നേല്‍ സന്തോഷ് – ബിന്ദു ദമ്പതികളുടെ മകന്‍. 2025 ഡിസംബര്‍ 26-ന് പൗരോഹിത്യം സ്വീകരിച്ചു.
  2. ഫാ. ജോസഫ് പുറത്തൂട്ട് – തിരുവമ്പാടി പുറത്തൂട്ട് ബിജു – ലീന ദമ്പതികളുടെ മകന്‍. 2025 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു.
  3. ഫാ. സെബാസ്റ്റ്യന്‍ തോട്ടമറ്റത്തില്‍ – വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ വര്‍ഗീസ് – ലീലാമ്മ ദമ്പതികളുടെ മകന്‍. 2025 ഡിസംബര്‍ 29-ന് പൗരോഹിത്യം സ്വീകരിച്ചു.
  4. ഫാ. ജോസഫ് പോത്തനാമൂഴിയില്‍ – കോടഞ്ചേരി പോത്തനാമൂഴിയില്‍ ചാര്‍ളി – ബീന ദമ്പതികളുടെ മകന്‍. 2025 ഡിസംബര്‍ 30-ന് പൗരോഹിത്യം സ്വീകരിച്ചു.
  5. ഫാ. സെബാസ്റ്റ്യന്‍ പള്ളാട്ട് – വിളക്കാംതോട് പള്ളാട്ട് ഷാജു-ഝാന്‍സി ദമ്പതികളുടെ മകന്‍. 2025 ഡിസംബര്‍ 31-ന് പൗരോഹിത്യം സ്വീകരിച്ചു.
  6. ഫാ. ജോസഫ് മലമ്പേല്‍ – പൂതംപാറ മലമ്പേല്‍ ബെന്നി-കൊച്ചുറാണി ദമ്പതികളുടെ മകന്‍. 2026 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു.
  7. ഫാ. മാത്യു തുറവക്കല്‍ – കണ്ണോത്ത് തുറവക്കല്‍ പൗലോസ് – ബിന്ദു ദമ്പതികളുടെ മകന്‍. 2026 ജനുവരി രിന് പൗരോഹിത്യം സ്വീകരിച്ചു.