ആഗി മരിയ ജോസഫ് കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ്

2026 പ്രവര്‍ത്തന വര്‍ഷത്തെ കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റായി താമരശ്ശേരി രൂപതാംഗം ആഗി മരിയ ജോസഫ് കാനക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന…