വിലങ്ങാട് പുനരധിവാസം: കെസിബിസിയുടെ അറുപതാമത് ഭവനം മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വെഞ്ചിരിച്ചു

വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന അറുപതാമത് ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം…