കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ്:താമരശ്ശേരി രൂപതയില്‍ നാളെ പ്രാര്‍ഥനാദിനം

ഛത്തീസ്ഗഡില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തുറുങ്കിലടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരുടെ മോചനത്തിനായി താമരശ്ശേരി…

കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ്:പ്രതിഷേധ ജ്വാല തീര്‍ത്ത് താമരശ്ശേരി രൂപത

ബജ്‌രംഗ്ദള്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഛത്തീസ്ഗഡില്‍ തുറുങ്കിലടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് താമരശ്ശേരി രൂപതയിലെങ്ങും പ്രതിഷേധമിരമ്പി. ഇടവക, ഫൊറോന തലങ്ങളില്‍ നടത്തിയ പ്രതിഷേധ…

റൂബി ജൂബിലി വര്‍ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃതജ്ഞതയോടെ താമരശ്ശേരി രൂപത

റൂബി ജൂബിലി വര്‍ഷത്തില്‍ താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്നു. രാവിലെ 11.30ന് നടന്ന…

താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ഇന്ന്: വിശുദ്ധ കുര്‍ബാന രാവിലെ 11.30ന്

റൂബി ജൂബിലി വര്‍ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ താമരശ്ശേരി രൂപത. ഭരണങ്ങാനത്തേക്കുള്ള രൂപതാതല തീര്‍ത്ഥാടക സംഘം ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. ഇന്ന്…

നിഖ്യ സൂന്നഹദോസ് 1700-ാം വാര്‍ഷികാഘോഷം

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കോടഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ നിഖ്യ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികാഘോഷവും അനുസ്മരണവും സംഘടിപ്പിച്ചു. യാക്കോബായ സുറിയാനി സഭ കോഴിക്കോട്…

വന്യമൃഗശല്യം കാര്‍ഷിക മേഖലയിലെ വലിയ ദുരന്തം, അടിയന്തര ഇടപെടല്‍ ഉണ്ടാകണം: താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

മലയോര മേഖലയില്‍ രൂക്ഷമായിരിക്കുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥതലത്തിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍…

അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം

101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. രജത ജൂബിലി വര്‍ഷത്തില്‍ ലോക സമാധാനവും…

പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ പ്രതിനിധികള്‍: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിനെയാണ് പ്രതിനിദാനം ചെയ്യുന്നതെന്നും പ്രതിഫലമില്ലാതെ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഊര്‍ജമാകുന്നത് ദൈവ സ്‌നേഹത്തിലുള്ള…

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രത കമ്മീഷന്‍

ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചു ആസൂത്രിതമായി നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും കെസിബിസി…

സ്തുതി ഗീതങ്ങളാല്‍ മുഖരിതമായി ‘മാലാഖ കുഞ്ഞുങ്ങ’ളുടെ മെഗാ സംഗമം

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം…