താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ എത്തിക്സിന്റെ (ഇഫ) നേതൃത്വത്തില്‍ ആരംഭിച്ച അഗ്രിക്കള്‍ച്ചറല്‍ നഴ്സറിയുടെ ഉദ്ഘാടനവും വെഞ്ചിരിപ്പും…
Category: Diocese News
സ്മാര്‍ട്ട് ചെസ് മത്സരം: കെവിനും ഡിയോണും ജേതാക്കള്‍
താമരശ്ശേരി രൂപത അള്‍ത്താരബാലികാ, ബാലന്മാരുടെ സംഘടനയായ സ്മാര്‍ട്ട് സംഘടിപ്പിച്ച ചെസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കെവിന്‍ മുക്കുഴിക്കല്‍ (പാറോപ്പടി), ജൂനിയര്‍ വിഭാഗത്തില്‍…
മതബോധന രൂപതാ സ്‌കോളര്‍ഷിപ്പ് വിജയികള്‍
വിശ്വാസ പരിശീലന ക്ലാസുകളിലെ മിടുക്കര്‍ക്കായി താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം ഏര്‍പ്പെടുത്തിയ രൂപതാ സ്‌കോളര്‍ഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു. നാല്, ഏഴ്,…
പ്രതിഭാസംഗമം: ഇവര്‍ രൂപതാതല വിജയികള്‍
ഏഴാം ക്ലാസിലെ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സീറോ മലബാര്‍ സഭാതലത്തില്‍ നടത്തുന്ന പ്രതിഭാ സംഗമത്തിലേക്ക് രൂപതാതല പ്രതിഭാ സംഗമ വിജയികളായ ക്രിസ് ബി.…
മിഷന്‍ ലീഗ് ഗ്രാന്റ് മാസ്റ്റേഴ്‌സ് ക്യാമ്പ് ആരംഭിച്ചു
ആധ്യാത്മിക, ഭൗതിക, മാനസിക മേഖലകളിലെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കുട്ടികള്‍ക്കായി ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടിപ്പിക്കുന്ന ഗ്രാന്റ് മാസ്‌റ്റേഴ്‌സ് രൂപതാ ക്യാമ്പ്…
രൂപതാ വൈദികരുടെ സ്ഥലംമാറ്റം
താമരശ്ശേരി രൂപതാ വൈദികരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2025 മേയ് 11 മുതല്‍ പ്രാബല്യത്തില്‍ വരും. (പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത് സ്ഥാനമേല്‍ക്കുന്ന…
കൂരാച്ചുണ്ടില്‍ പുതിയ വൈദിക ഭവനം വെഞ്ചരിച്ചു
കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മവും ബിഷപ് മാര്‍…
മിഷന്‍ ലീഗിന് പുതിയ ജൂനിയര്‍ ഭാരവാഹികള്‍
ചെറുപുഷ്പ മിഷന്‍ ലീഗ് രൂപത സമിതിയുടെ വാര്‍ഷികവും കൗണ്‍സിലും മാനേജിങ് കമ്മറ്റിയും താമരശ്ശേരി ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ ബിഷപ് മാര്‍ റെമീജിയോസ്…
ഡിഎഫ്‌സി രൂപതാ സംഗമം നടത്തി
ദീപിക ഫ്രണ്ട്‌സ് ക്ലബ് (ഡിഎഫ്‌സി) രൂപത സംഗമം താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം…
മൂറോന്‍ വെഞ്ചരിപ്പ് നടത്തി
നോമ്പുകാലത്ത് നടത്തിവരുന്ന വൈദികരുടെ പൊതുമാസധ്യാനവും വിശുദ്ധ മൂറോന്‍ വെഞ്ചരിപ്പും താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നടന്നു. അഭിഷേക തൈല വെഞ്ചരിപ്പു കര്‍മ്മത്തിനും വിശുദ്ധ…