വാമറ്റത്തില്‍ വര്‍ക്കി നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജെയിംസ് വാമറ്റത്തിലിന്റെ പിതാവ് വര്‍ക്കി (89) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 2026 ജനുവരി 20-ന് വൈകിട്ട്…

നാടിന് അഭിമാനമായി ഏയ്ഞ്ചല്‍ തോമസ്

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന 72-ാമത് സീനിയര്‍ നാഷ്ണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയെ തകര്‍ത്ത് ആറാം തവണയും കേരളം കിരീടം ചൂടിയപ്പോള്‍ അത്…

‘പോസിറ്റീവിസം’ കാലഘട്ടത്തിന്റെ ആവശ്യം: അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള

പോസിറ്റീവിസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും രാഷ്ട്രീയ, മത സംഘടനകള്‍ പ്രചരിപ്പിക്കേണ്ടത് പോസിറ്റീവിസമാണെന്നും മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള.…

ഫ്രാന്‍സീസ് അസീസി വര്‍ഷം പ്രഖ്യാപിച്ച് ലെയോ പാപ്പ

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സിസ് അസീസി വര്‍ഷം പ്രഖ്യാപിച്ചു. 2026 ജനുവരി…

‘സത്യപ്രകാശം: മതാന്തര സംവാദ വേദി’ ജനുവരി 16ന്

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെയും സീറോ മലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെയും ഭാഗമായി, താമരശ്ശേരി രൂപതയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ…

മാസം 1000 രൂപ! മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിലേയക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. യുവതീ- യുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, കേരള പിഎസ്‌സി പോലുള്ള…

ആല്‍ബിന്‍ കാക്കനാട്ട് കെസിവൈഎം – എസ്എംവൈഎം രൂപതാ പ്രഡിഡന്റ്;അബിന്‍ വെമ്പാല ജനറല്‍ സെക്രട്ടറി

താമരശ്ശേരി രൂപത കെസിവൈഎം-എസ്എംവൈഎം പ്രസിഡന്റായി ആല്‍ബിന്‍ ജോസ് കാക്കനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. അബിന്‍ ആന്‍ഡ്രൂസ് വെമ്പാലയാണ് പുതിയ ജനറല്‍ സെക്രട്ടറി.തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍:വൈസ്…

വിലങ്ങാട് പുനരധിവാസം: കത്തോലിക്ക സഭ ആറു വീടുകള്‍ കൂടി കൈമാറി

വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കേരള കത്തോലിക്ക സഭ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറു വീടുകള്‍ കൂടി വെഞ്ചിരിച്ച് കൈമാറി.…

വിലങ്ങാട്: ഏഴു വീടുകളുടെ വെഞ്ചിരിപ്പ് 12ന്

കെസിബിസി വിലങ്ങാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിച്ച ഏഴു വീടുകളുടെ വെഞ്ചരിപ്പ് ജനുവരി 12-ന് നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഭദ്രാവതി…

താമരശ്ശേരി രൂപതയ്ക്ക് ഏഴ് നവവൈദികര്‍

താമരശ്ശേരി രൂപതയ്ക്കുവേണ്ടി ഏഴു ഡീക്കന്മാര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലില്‍ നിന്നുപൗരോഹിത്യം സ്വീകരിച്ചു.