ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (CBCI) പുതിയ അധ്യക്ഷനായി ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല തിരഞ്ഞെടുക്കപ്പെട്ടു. സിബിസിഐ ജനറല്‍ ബോഡി…
Tag: CBCI
ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക: പ്രധാനമന്ത്രി ശക്തമായി അപലപിക്കണം സിബിസിഐ
രാജ്യത്ത് ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (CBCI).…
മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐ പ്രസിഡന്റ്
കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷനായി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന…
മണിപ്പൂര്‍: ജൂലൈ രണ്ട് പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനുമുള്ള ദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി
കോഴിക്കോട്: അക്രമങ്ങളും അസ്ഥിരതയും നടമാടുന്ന മണിപ്പൂരിലെ സ്ഥിതിവിശേഷങ്ങളില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അതീവ ദുഃഖം രേഖപ്പെടുത്തി. മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന…