കുറഞ്ഞ പലിശയില്‍ വിവിധ വായ്പകളുമായി കെഎസ്എംഡിഎഫ്‌സി
കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി ലോണുകള്‍ നല്‍കുന്നു. കോഴിക്കോട് ചക്കോരത്തുകുളത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ഉള്‍പ്പടെ
Read More