വിവാഹം ദേവാലയത്തില്‍വച്ച് നടത്തുന്നതിനുമുന്‍പു രജിസ്റ്റര്‍ചെയ്യാമോ?
വിവാഹമെന്ന കൂദാശ പരികര്‍മം ചെയ്യേണ്ടവിധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും വ്യക്തമായ ധാരണയുമുണ്ട്. സഭ നിശ്ചയിച്ചിരിക്കുന്ന ക്രമത്തില്‍ ദേവാലയത്തില്‍വച്ചു നടത്തുന്ന വിവാഹമാണ് സാധുവായ വിവാഹം എന്നു നമുക്കറിയാം.
Read More