Diocese News

പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഏക വത്സര ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക്‌ അഡ്മിഷന്‍ ആരംഭിച്ചു


മേരിക്കുന്ന്: താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര – ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകവത്സര ഓണ്‍ലൈന്‍ ദൈവശാസ്ത്ര പഠനം (എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്കളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ), മരിയന്‍ ദൈവശാസ്ത്ര പഠനം (എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ), സഭാചരിത്ര പഠനം (എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ രാത്രി 8.15 മുതല്‍ 9.15 വരെ) എന്നീ മൂന്ന്‌ പുതിയ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു.

ലോകപ്രശസ്തമായ ദൈവശാസ്ത്ര യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിവിധ ദൈവശാസ്ത്ര വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പ്രശസ്തരായ പണ്ഡിതന്‍മാര്‍ ക്ലാസ്സുകള്‍ നയിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 8281346179.


Leave a Reply

Your email address will not be published. Required fields are marked *