സ്റ്റാര്‍ട്ട് ഉന്നത വിദ്യാഭ്യാസത്തിനു വേറിട്ട മാതൃക: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ മാസ്റ്റര്‍ ട്രെയ്‌നിങ് കോഴ്‌സ് ഏകവത്സര പരിശീലനത്തിന്റെ 18-ാം ബാച്ച് ആരംഭിച്ചു.
Read More