സുപ്രീം കോടതിയുടേത് മനുഷ്യജീവനെ വിലമതിക്കുന്ന നിര്‍ണയക വിധി: കെസിവൈഎം
26 ആഴ്ച്ച വളര്‍ച്ചയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ ചെയ്യുന്നത് തടയുന്ന സുപ്രീം കോടതിയുടെ വിധി മനുഷ്യ ജീവനെ വിലമതിക്കുന്നതാണെന്നും ജീവനെ പൊതിയുന്നതാണെന്നും കെസിവൈഎം താമരശ്ശേരി രൂപത സമിതി
Read More