Tuesday, February 11, 2025

Day: November 21, 2023

Vatican News

ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ‘ജീവിതം എന്റെ കഥ ചരിത്രത്തിലൂടെ’ 2024 മാര്‍ച്ചില്‍ പുറത്തിറങ്ങും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥാപരമായ പുസ്തകം ‘ജീവിതം, എന്റെ കഥ ചരിത്രത്തിലൂടെ’ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഹാര്‍പര്‍കോളിന്‍സാണു പ്രസാധകര്‍. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും 2024 മാര്‍ച്ച് ഏപ്രില്‍

Read More