Month: December 2023

Daily Saints

ജനുവരി 1: പരിശുദ്ധ കന്യാമറിയം – ദൈവമാതാവ്

നവവത്സരം കന്യാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാളോടുകൂടെ ആരംഭിക്കുന്നു. നവവത്സരത്തില്‍ ദൈവമാതാവിനെ നമ്മുടെ അമ്മയായി കാണുക. ‘എന്റെ കര്‍ത്താവിന്റെ അമ്മ എന്നെ സന്ദര്‍ശിക്കുവാന്‍ എനിക്ക് എങ്ങനെ യോഗ്യതയുണ്ടായി’ (ലൂക്കാ 1:

Read More
Daily Saints

ഡിസംബര്‍ 31: വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ

കോണ്‍സ്റ്റന്റിയിന്‍ ചക്രവര്‍ത്തിയുടെ 313-ലെ വിളംബരം വഴി സ്വാതന്ത്ര്യം പ്രാപിച്ച തിരുസഭയുടെ പ്രഥമ മാര്‍പാപ്പയായ സില്‍വെസ്റ്റര്‍ ഒരു റോമാക്കാരനായിരുന്നു. അമ്മ യുസ്ത മകനെ ദൈവഭയത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നു. കരീനിയൂസ് എന്ന

Read More
Daily Saints

ഡിസംബര്‍ 30: വിശുദ്ധ സബാനൂസും കൂട്ടരും (രക്തസാക്ഷികള്‍)

ക്രിസ്ത്യാനികള്‍ക്കെതിരായി ഡയക്‌ളീഷ്യനും മാക്‌സിമിയനും 303ല്‍ പ്രസിദ്ധം ചെയ്ത വിളംബര പ്രകാരം അസ്സീസിയിലെ മെത്രാനായ സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ വെനൂസ്തിയാനൂസു വന്നപ്പോള്‍ സബിനൂസ് ഒരു

Read More
Daily Saints

ഡിസംബര്‍ 29: വിശുദ്ധ തോമസ് ബെക്കെറ്റ് മെത്രാന്‍, രക്തസാക്ഷി

1170 ഡിസംബര്‍ 29ന് സ്വന്തം കത്തീഡ്രലില്‍ വച്ച് വധിക്കപ്പെട്ട കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് വിശുദ്ധ തോമസ് ബെക്കെറ്റ്. അദ്ദേഹം 1117 ഡിസംബര്‍ 21ന് ലണ്ടനില്‍ ജനിച്ചു. 1138

Read More
Daily Saints

ഡിസംബര്‍ 28: കുഞ്ഞിപ്പൈതങ്ങള്‍

ഈശോയുടെ ജനനവാര്‍ത്ത പൗരസ്ത്യരാജാക്കന്മാരില്‍ നിന്ന് മനസിലാക്കിയ ഹേറോദേസ് കുഞ്ഞിനെ ആരാധിച്ചു മടങ്ങുമ്പോള്‍ തന്റെ പക്കല്‍ വന്ന് വിവരങ്ങള്‍ അറിയിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സ്വര്‍ഗ്ഗീയ സന്ദേശമനുസരിച്ച് അവര്‍

Read More
Daily Saints

ഡിസംബര്‍ 27: വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ

ബെത്ത്‌സെയ്ദക്കാരനായ സെബെദിയുടെയും സലോമിയുടെയും ഇളയ മകനാണ് യോഹന്നാന്‍. അദ്ദേഹവും ജ്യേഷ്ഠന്‍ വലിയ യാക്കോബും സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു. ഒടുവിലത്തെ അത്താഴത്തില്‍ ഈശോയുടെ മാറില്‍ ചാരിക്കിടന്നിരുന്ന അവിടുത്തെ ശ്രേഷ്ഠ

Read More
Daily Saints

ഡിസംബര്‍ 26: പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍

പന്തക്കൂസ്ത കഴിഞ്ഞ് ക്രിസ്ത്യാനികളുടെ എണ്ണം പെരുകിയപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കാന്‍ ശ്ലീഹന്മാര്‍ക്ക് സമയം തികയാതെ വന്നു. വിവേകമതികളും പരിശുദ്ധാത്മനിറവുള്ളവരുമായ ഏഴുപേരെ തെരെഞ്ഞെടുത്ത് അവരുടെ മേല്‍ കൈകള്‍ വച്ച്

Read More
Daily Saints

ഡിസംബര്‍ 25: ക്രിസ്തുമസ്

ആദം പാപം ചെയ്ത് സ്വര്‍ഗരാജ്യം നഷ്ടപ്പെടുത്തിയതിന് ശേഷം ദൈവം വാഗ്ദാനം ചെയ്ത രക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനം – ക്രിസ്തുമസ്. സമയത്തിന്റെ പൂര്‍ണ്ണതയില്‍ അഗസ്റ്റസ് സീസറിന്റെ കല്പന

Read More
Daily Saints

ഡിസംബര്‍ 24: വിശുദ്ധ ത്രസീലിയായും വിശുദ്ധ എമിലിയാനയും

മഹാനായ വിശുദ്ധ ഗ്രിഗോറിയോസ് പാപ്പായുടെ സഹോദരിമാരായിരുന്നു ത്രസീലിയായും എനിലിയാനയും. ഇവര്‍ രണ്ടുപേരും കന്യകാത്വം നേര്‍ന്ന് സ്വഭവനത്തില്‍ തന്നെ സന്യാസജീവിതം നയിച്ചു. ലോകസുഖങ്ങള്‍ ഉപേക്ഷിച്ച് ഒരേ ദിവസം ഇരുവരും

Read More
Diocese News

ഇന്‍ഫാം ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക്

ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ സമരിയ ആപ്പ് എന്ന പേരില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സിസ്റ്റം ആരംഭിച്ചു. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം

Read More