മാര്‍ റാഫേല്‍ തട്ടില്‍ നൂറുശതമാനം മിഷനറിയായ പിതാവ്: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടിലിന് താമരശ്ശേരി രൂപതാ കുടുംബത്തിന്റെ സ്‌നേഹാശംസകളും പ്രാര്‍ത്ഥനാമംഗളങ്ങളും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൈമാറി.
Read More