ജനുവരി 29: വിശുദ്ധ ജെലാസിയൂസ് രണ്ടാമന്‍ മാര്‍പാപ്പ
മോന്തെകസീനോയില്‍ ഒരു ബനഡിക്ടന്‍ സന്യാസിയായിട്ടാണ് ജെലാസിയൂസ് തന്റെ ജീവിതം ആരംഭിക്കുന്നത്. പാസ്‌ക്കല്‍ ദ്വിതീയന്‍ അദ്ദേഹത്തെ കാര്‍ഡിനലായി ഉയര്‍ത്തി തന്റെ ചാന്‍സലറായി നിയമിച്ചു. 1118-ല്‍ അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
Read More