ജനുവരി 30: വിശുദ്ധ ഹയസിന്താ മാരിസ്‌കോട്ടി
ഇറ്റലിയില്‍ വിറ്റെര്‍ബോ എന്ന നഗരത്തിനു സമീപമുള്ള വിഞ്ഞാരെല്ലോ എന്ന ഗ്രാമത്തില്‍ ഹയസിന്താ ഭൂജാതയായി. ശിശു പ്രായത്തില്‍ ഭക്തയായിരുന്നെങ്കിലും കൗമാരത്തിലേക്കു കടന്നപ്പോള്‍ ലൗകായതികത്വം അവളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു.
Read More